എസ്എന്‍സി ലാവ്‌ലിന്‍ കേസ്: കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍
എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നതിനാല്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.