എസ്എന്‍സി ലാവ്‌ലിന്‍ കേസ്: കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍

എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്നതിനാല്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Read More

വേറിട്ട പ്രൊമോഷനുമായി ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്

റിലീസ് ആവാന്‍ ഇരിക്കുന്ന ആന്റണി വര്‍ഗീസ് നായകനായി അഭിനയിക്കുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒരു വ്യതസ്തമായ പോമോഷനുമായി വന്നിരിക്കുകയാണ്.

Read More